എന്താണ് എഴുതുക ഇവരെ കുറിച്ച് എങ്ങനെ വിവരിക്കാൻ
തണൽ കൂട്ടം പ്രസിഡന്റ് ഇസ്മായിൽ സാഹിബിനെ കൊട്ടിയം കണ്ടച്ചിറ മുക്കിലുള്ള ഒരു ഇത്ത ഫോണിൽ വിളിച്ചു നിങ്ങൾ ഇവിടെ വരെ ഒന്ന് വരണം ഒരു കുടുംബം മൊത്തം ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഞങ്ങൾ അവിടെ ചെന്നു അവർ ഉമ്മയും മകനും കൂടി ഞങ്ങളെ പുല്ലിച്ചിറ ചർച്ചിന് വടക്കു വശം ഉള്ള ഒരു ക്രിസ്തീയ കുടുംബത്തിലേക്ക് കൂട്ടി കൊണ്ടുപോയി ആ കൊച്ചുവീട്ടിൽ ഇറയത്തു(ഹാൾ) തന്നെ കട്ടിലിൽ ഒരു നരബാധിച്ച ഒരു മനുഷ്യൻ ഇരിപ്പുണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങിവന്നു ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു ഞങ്ങൾ കയറി എന്താണ് നിങ്ങളുടെ പ്രശ്നം. ആ മനുഷ്യനെ ചൂണ്ടി അവർ പറഞ്ഞു എന്റെ ഭർത്താവാണ് കുറേ കാലം മുൻപ് കുടലിൽ ക്യാൻസർ ബാധിച്ചു കുടൽ നീക്കം ചെയ്തു പകരം ഒരു ബാഗ് വയറിനു വലതു വശത്തു ഘടിപ്പിച്ചു വച്ചിരിക്കുന്നു മാസത്തിൽ രണ്ടു തവണയെങ്കിലും ബാഗ് മാറി പുതിയത് വയ്ക്കണം സാമ്പത്തികം ഇല്ലാത്തതിനാൽ കുറേ കാലമായി അത് മാറിയിട്ട് മോഷൻ ഇപ്പോൾ പലവഴിക്കായി പോയ്കൊണ്ടിരിക്കുന്നു. ഒരു മകനും മകളും ഉണ്ട് മകന് 15ആം വയസിൽ ഇതേ രോഗം പിടി പെടുകയും 18ആം വയസിൽ വൻകുടൽ റിമൂവ് ചെയ്തു ഇപ്പോൾ 22വയസായി അയ്യാൾ പെയിന്റ് പണിക്കു പോയി കിട്ടുന്ന വരുമാനത്തിൽ സഹോദരിയുടെ പടിപടകം നോക്കേണ്ടി വന്നു എന്നാൽ തുടർച്ചയായി ജോലിക്ക് പോകാൻ ഇപ്പോൾ കഴിയുന്നില്ല എന്ത് ഭക്ഷണം ഉള്ളിലേക്ക് ചെന്നാലും ഉടൻ ബാത്‌റൂമിൽ പോകേണ്ടി വരുന്നു. ഈ സാഹചര്യത്തിലും ആ പെൺകുട്ടിയെ പഠിപ്പിച്ചു ഒരു കരക്കാണണം എന്ന് കരുതി കടം വാങ്ങിയും അല്ലാതെയും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വിധി വല്ലാത്ത ഒരു പരീക്ഷണം കൂടി ആ കുടുംബത്തിനോട് കാട്ടിയത് ആ പെൺകുട്ടി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ വച്ച് മൂക്കിലൂടെ രക്തം വരുകയും ബോധം നഷ്ടമായി വീഴുകയും ചെയ്തത് പിന്നീട് നടത്തിയ പരിശോധനയിൽ മൂക്കിന് ഉള്ളിലായി ക്യാൻസർ കോശം വളർന്നു വരുന്നു എന്ന് കണ്ടെത്തിയത് അടിയന്തിരമായി ആ പെൺകുട്ടിക്ക് ഒരു ഓപ്പറേഷൻ നടത്തിയേ മതിയാകു 18വയസ്സ് പൂർത്തിയായ ആ പെൺകുട്ടി വേദന വരുമ്പോൾ പലപ്പോഴും ഷാളുകൊണ്ടു കഴുത്തു മുറുക്കുകയും തല കൊണ്ട് ഫിതിയിൽ അടിക്കുകയും ചെയ്യും. ഇത് കേട്ടു ഞങ്ങൾ ഇവർക്കെന്തു ചെയ്തുകൊടുക്കാൻ ഞങ്ങൾ ആ കുട്ടിയോട് ചോദിച്ചു നിങ്ങളുടെ ഒരു ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടട്ടെ ഒരു മടിയും കൂടാതെ ആ പെൺകുട്ടി പറഞ്ഞു കുഴപ്പമില്ല എങ്ങനെ എങ്കിലും ഞങ്ങളെ സഹായിക്കണം കുറച്ചു ദിവസം കഴിഞ്ഞാൽ ബാങ്ക് ഞങ്ങളുടെ വീടുകൂടി ജംപ്‌തി ചെയ്യും. ഇനി ഇത് വായിക്കുന്ന ഓരോരുത്തരും തീരുമാനിക്കണം നമുക്കവർക്കു എന്ത് ചെയ്തു കൊടുക്കാൻ സാധിക്കും അല്ല അവർ ഈ ഭൂമിയിൽ ജീവിക്കണോ വേണ്ടയോ എന്ന്
Mis.ANDRIA MARIA DASAN
PALLIVADAKKATHIL
PULLICHIRA PO
KOLLAM
STATE BANK OF INDIA
A/C NO:33176087216
IFSC:SBIN0015786
Ph:8129721329
തണൽ കൂട്ടം ചാരിറ്റി
പ്രസിഡന്റ്
ഇസ്മായിൽ-9847643160
സെക്രട്ടറി
റനീഷ്-8714368959
കോർഡിനേറ്റർ
സഫീർഖാൻ-7356837237
ട്രഷറർ
മുജീബ് കൊല്ലൂർവിള-9995103927
