Peruvayal News

Peruvayal News

ഇന്ത്യൻ ആർമിയിൽ നഴ്സ് ആകാo

ഇന്ത്യൻ ആർമിയിൽ നഴ്സ് ആകാo

👉 2019 ജൂലൈ/ ഒക്ടോബർ മാസങ്ങളിൽ തുടങ്ങുന്ന 4 വർഷ ബി.എസ്.സി (നഴ്സിങ്) കോഴ്സുകളിലേക്കാണ് പ്രവേശനം

👉  യോഗ്യത - +2 (science)
(സയൻസ് വിഷയങ്ങൾ + ഇംഗ്ലിഷ് എന്നിവയിൽ മൊത്തം 50 % മാർക്ക്)

👉  ഇപ്പോൾ +2 പഠിക്കുന്നവർക്കം അപേക്ഷിക്കാം

👉  പ്രായം - 01/10/1994 to 30/09/2002 നും ഇടയിൽ ജനിച്ചവർ

👉  സീറ്റ് - 160

👉  ഉയരം - 148 C.M

📌  പരീക്ഷാ കേന്ദ്രങ്ങൾ - കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ (ഏഴിമല)

⚡  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് 12 നവംബർ 2018 മുതൽ 30 നവംബർ 2018

പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ

കൂടുതൽ വിവരങ്ങൾക്ക് സമീപിക്കുക      --------------- അക്ഷയ കേന്ദ്രം കുറ്റിക്കാട്ടൂർ അക്ഷസെന്റർ/പൂവ്വാട്ടുപറമ്പ്.

ഫോൺ:
9745009604,
9061399519

(കേരള സംസ്ഥാന സർക്കാർ സംരംഭം)

-------------------------------------------------------

Don't Miss
© all rights reserved and made with by pkv24live