Peruvayal News

Peruvayal News

ചേന്ദമംഗല്ലൂർ: പരേതനായ എം.ടി അബ്ദുസ്സമദ് മൗലവിയുടെ ഭാര്യ പന്നിക്കോട്ട തൊടി കെ.ടി ഫാത്തിമ (70) നിര്യാതയായി.

കെ.ടി.ഫാത്തിമ

ചേന്ദമംഗല്ലൂർ: പരേതനായ എം.ടി അബ്ദുസ്സമദ് മൗലവിയുടെ ഭാര്യ പന്നിക്കോട്ട തൊടി  കെ.ടി ഫാത്തിമ (70) നിര്യാതയായി. 

മക്കൾ: എം.ടി അബ്ദുൽ ഹക്കിം (അഡ്മിനിസ്ട്രേറ്റർ, ഇസ്ലാഹിയ അസോസിയേഷൻ),  മുഹമ്മദ് സലിം , അബ്ദുൽ റഷീദ്, ലബീബ് അഹമ്മദ് ( മൂവരും ഖത്തർ), മുനീബ് (ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ), ഷാഹിദ (മുണ്ടുമുഴി), ആയിഷ (പുത്തൂർ), മുബീന (വലിയപറമ്പ്).

മരുമക്കൾ: സലാഹുദ്ധീൻ മുണ്ടുമുഴി (ഖത്തർ), നബീൽ പുത്തൂർ (ഖത്തർ), നൗഫൽ അരീക്കോട് (ഒമാൻ), ജമീല (ജി.എച്ച്.എച്ച്.എസ്,   ആർ.ഇ.സി), നജ് ല പുളിക്കൽ, റസീന പുന്നക്കൽ, ലുബൈബ ഗോതമ്പ റോഡ്, ഹുദ കൊടിയത്തൂർ, പരേതയായ ആബിദ .

സഹോദരങ്ങൾ: പരേതനായ കെ.ടി മുഹമ്മദ് മൗലവി, കെ.ടി അബ്ദുൽ കരിം, കെ.ടി ഉണ്ണിമോയി, കെ.ടി അബ്ദു റഹിമാൻ, പി.ടി അബ്ദുല്ല, കെ.ടി ആയിഷ.

ഖബറടക്കം (24.01.2019 വ്യാഴം) രാവിലെ 8.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ


Don't Miss
© all rights reserved and made with by pkv24live