Peruvayal News

Peruvayal News

പുല്ലാളൂര്‍: ഏലാട്ടുപറമ്പത്ത് പരേതനായ അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (78) നിര്യാതയായി

 പുല്ലാളൂര്‍:   ഏലാട്ടുപറമ്പത്ത് പരേതനായ അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (78) . 

മക്കള്‍ : മുഹമ്മദ് മേലേടത്ത് ,മജീദ് (ദുബൈ), സലാം, നാസര്‍, ആമിന ,സുബൈദ ,മൈമൂന . മരുമക്കള്‍ :ഉമ്മര്‍ (മടവൂര്‍),ഇ.കെ സുബൈദ (ഇയ്യാട്),നസീമ (അത്തോളി) സഫിയ (ആരാമ്പ്രം) സജറ  (ചെലപ്പുറം) , പരേതരായ കോയാമു (കക്കോടി) അഷ്റഫ് (കൊടുവള്ളി)


Don't Miss
© all rights reserved and made with by pkv24live