Peruvayal News

Peruvayal News

നിര്യാതയായി. കൂടരഞ്ഞി: അറവനാനിക്കൽ മൈക്കിളിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.

നിര്യാതയായി. കൂടരഞ്ഞി: അറവനാനിക്കൽ മൈക്കിളിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. 

സംസ്കാരം നാളെ ( 23-01-2019- ബുധൻ ) വൈകുന്നേരം 03:30-ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. മക്കൾ: സിസ്റ്റർ മേഴ്സിറ്റ (ഡി എം കോൺവെൻറ് - തിരുവനന്തപുരം), ബേബി (കൂമ്പാറ), സണ്ണി (യു എസ് എ), സിസ്റ്റർ നവ്യ (ഡി എം കോൺവെൻറ് -എറണാകുളം), മേരി തങ്കച്ചൻ (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ).  മരുമക്കൾ: തങ്കച്ചൻ എടമനശ്ശേരിയിൽ (കൂമ്പാറ), എൽസി കാരക്കട (കൂരാച്ചുണ്ട് ), ലിസ മുതുപ്ലാക്കൽ (കോതമംഗലം - യു എസ് എ).

Don't Miss
© all rights reserved and made with by pkv24live