പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറിയിൽ സ്കൂളിൽ പി എ സി സന്ദർശനം
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി എൻ എസ് എസ് വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട് പി എ സി മെമ്പർമാരായ കെ എസ് ശ്യാൽ,ടി രതീഷ് സന്ദർശനം നടത്തി.
പ്രിൻസിപ്പൽ പി അജിത, പ്രോഗ്രാം ഓഫീസർ ടി കുഞ്ഞി മുഹമ്മദ്, എൻ എസ് എസ് ലീഡർമാരായ പി ആഷിഖ്, കെ അനൈന, പി പി ഫായിസ്, പി ആരതി എന്നിവർ സംബന്ധിച്ചു..
