നെയ്യാർഡാം ചീങ്കണ്ണി പാർക്കിൽ ചീങ്കണ്ണിയുടെ കടിയേറ്റ് ജീവനക്കാരന് പരിക്ക്
നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ ജീവനക്കാരനായ വിജയൻ (42) ആണ് പരിക്ക്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുറിവ് പറ്റിയ ചീങ്കണ്ണിയെ ചീൽസിക്കുന്നതിനിടയിൽ കടിയേൽക്കുകയായിരുന്നു
