സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
നിലമ്പൂർ: പുളിക്കലോടിയിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. നിലമ്പൂർ മുതുകാട് സ്വദേശിനി ചെലവന സി ടി സരിത യാണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ഗവ: ആശുപത്രിയിൽ. ഇന്ന് ഉച്ചക്ക് മുൻപായിരുന്നു അപകടം.