ചികിത്സാ ധനസഹായം കൈമാറി
പാലക്കാട് സ്വദേശി ത്രിശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അംറ ഫാതിമയുടെ ചികിത്സാ ഫണ്ടിലേക്ക് കെ ഇ ടി എമർജ്ജെൻസി ടീമും, ബുസ്താൻ സൗഹൃദ ചാരിറ്റിയും, യുവ ഗ്രീൻ ചാരിറ്റി കാടാമ്പുഴയും ചേർന്ന് 54680 രൂപ, പാലക്കാട് അംറ ഫാതിമയുടെ വീട്ടിലെത്തി പിതാവ് അക്ബറിനു കൈമാറി.
കെ ഇ ടി സംസ്ഥാന ഭാരവാഹികളും, ബുസ്താൻ സൗഹൃദ ചരിറ്റി പ്രവർത്തകരുമായ അൻസാർ ബുസ്താൻ, ബാബു മലപ്പുറം, നബീൽ പഴമള്ളൂർ, കെ ഇ ടി പാലക്കാട് ജില്ലാ ഭാരവാഹി റാസിക് പാലക്കാട്, യുവ ഗ്രീൻ ചാരിറ്റി പ്രധിനിധി കബീർ കടാമ്പുഴ എന്നിവരുടെ സാനിധ്യത്തിലാണു തുക കൈമാറിയത്
