Peruvayal News

Peruvayal News

കൗതുകവും രുചി കൂട്ടും ഒരുമിച്ച് , ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ

കൗതുകവും രുചി കൂട്ടും ഒരുമിച്ച്  , ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ

പാറമ്മൽ - സിൽവർ ജൂബിലി സമാപനത്തിന്റെ ഭാഗമായി ക്രസന്റ് പബ്ലിക്ക് സ്കൂളിൽ എക്സിബിഷനും ഭക്ഷ്യമേളയും സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിൽ കൗതുകമായ എക്സിബിഷനിൽ കുട്ടികൾ ചിത്ര പ്രദർശനം, കരകൗശല - പുരാവസ്തുക്കൾ, ശാസ്ത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

രക്ഷിതാക്കൾ കപ്പ കൊണ്ട് ഉണ്ടാക്കിയ വ്യത്യസതവും രുചികരവുമായ ഒട്ടേറെ വിഭവങ്ങൾ കൊണ്ട് വന്നു മുപ്പതിൽപരം രക്ഷിതാക്കൾ മത്സരത്തിൽ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live