പ്രണയദിനം...
മറ്റൊരു പ്രണയ ദിനം കൂടി വിരുന്നെത്തുകയാണ് നമുക്ക് മുൻപിൽ...
ലോകമെമ്പാടുമുള്ള ആളുകൾ പ്രണയദിനം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടു കാണും. ആഘോഷങ്ങൾക്കും സമ്മാനങ്ങളുടെ കൈമാറ്റങ്ങൾക്കും കുറവ് വരുത്താതെ തന്നെ ഈ പ്രണയദിനത്തെ നമുക്ക് വരവേറ്റാലോ🤩💘
കേവലം സമ്മാനങ്ങളിൽ ഒതുക്കാതെ _നന്മ നിറഞ്ഞൊരു കാര്യത്തിനായി_ ഈ പ്രണയദിനം നമുക്ക് ഉപയോഗിച്ചു കൂടെ...💝✌🏽
2019 ഫെബ്രുവരി 14 പ്രണയദിനത്തിൽ കോഴിക്കോട് ബീച്ച് നേവി ക്ലബ്ബിൽ വെച്ച് ബ്ലഡ് ഡോണേഴ്സ് കേരള, കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ഹോസ്പിറ്റലിൻ്റെയും ഇക്കായീസ് റെസ്റ്റോറന്റിന്റെയും സഹകരണത്തോടെ വാലൻ്റൈൻസ് ഡേ സ്പെഷ്യൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.💉❣
പൂക്കളും മറ്റും സമ്മാനമായി നൽകുന്നതു പോലെ ഈ ഒരു പ്രണയദിനത്തിൽ രക്തം സമ്മാനമായി നൽകാൻ നിങ്ങളൊക്കെ തയ്യാറല്ലേ...😍💉
അന്ന് ഗിഫ്റ്റ് ഷോപ്പുകളിൽ ഉണ്ടാവുന്ന തിനേക്കാൾ വലിയ തിരക്ക് രക്തദാന ക്യാമ്പ് നടക്കുന്നിടത്ത് ഉണ്ടാക്കാൻ നമ്മളെക്കൊണ്ട് തന്നെ കഴിയണം💖
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക
📞മിഥുൻ:9745688025
📞സിറാജ്:9946636583
📞ഷമീർ:9995958182
♦BLOOD DONORS KERALA KOZHIKODE♦
