സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
വൻ തീപിടുത്തം
കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റൈൽസ് തീപിടിച്ച് നശിച്ചു കൊണ്ടിരിക്കുന്നു
കൽപ്പറ്റയിൽ തുണിക്കടയിൽ തീപിടുത്തം
കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റയിൽസിലാണ് തീപിടുത്തമുണ്ടായത്, ആളപായമില്ല, വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു.