Peruvayal News

Peruvayal News

ഗെയിoസ് ഫെസ്റ്റ് : യംഗ് സ്റ്റാർ സെമിയിൽ

ഗെയിoസ് ഫെസ്റ്റ് : യംഗ് സ്റ്റാർ സെമിയിൽ

സെന്റ് സേവിയേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നുവരുന്ന പെരുവയൽ ഗ്രാമ പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിലെ ഫുട്ബോളിൽ  TBC തിരുത്തിപ്പള്ളിയെ 1 നെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി യംഗ് സ്റ്റാർ പെരുവയൽ സെമിഫൈനലിൽ പ്രവേശിച്ചു. നാളെ ( വ്യാഴം) നടക്കുന്ന ക്വാർട്ടർ ഫൈനലിൽ 4 മണിക്ക് ഫൈറ്റേഴ്സ് മുണ്ടക്കൽ, PYFA പുവ്വാട്ടുപറമ്പുമായും 5 മണിക്ക് അഭിലാഷ് പുവ്വാട്ടുപറമ്പ ,ഹൈലിറിച്ച് കുറ്റിക്കാട്ടൂരുമായും മത്സരിക്കും. വെള്ളിയാഴ്ച  നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ 5 മണിക്ക് ജൂനിയർ സ്റ്റാർ പെരുവയലും മഹാത്മ വെള്ളിപറമ്പും മത്സരിക്കും


Don't Miss
© all rights reserved and made with by pkv24live