Peruvayal News

Peruvayal News

ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

താമരശ്ശേരി: അമ്പായത്തോട് ഹെറിട്ടേജ് ഹോട്ടലിന് സമീപമാണ് അപകടം, താമരശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL57 N 916 നമ്പർ കാറിൽ എതിർദിശയിൽ വന്ന KL 24 K 784 ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി റോഡിൽ മറിഞ്ഞു.ഇരു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു.

Don't Miss
© all rights reserved and made with by pkv24live