Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്തിലെ അംഗൻവാടി ടീച്ചർ ഷീബ, ഹെൽപ്പർ ലീല എന്നിവർക്ക് സംസ്ഥാന അവാർഡ് ലഭിച്ചു,

പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവൃത്തിക്കുന്ന സെൻറർ നമ്പർ 23' അംഗൻവാടി ടീച്ചർ ഷീബ, ഹെൽപ്പർ ലീല എന്നിവർക്ക് സംസ്ഥാന അവാർഡ് ലഭിച്ചു, 

8/3/19 2. PM തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രിയിൽ അവർഡ് സ്വീകക്കുന്നതാണ്,

Don't Miss
© all rights reserved and made with by pkv24live