കൊച്ചിയില്‍ വീണ്ടും തീപിടുത്തം
കണ്ടെയ്നര്‍ റോഡിന് സമീപം ഫാക്ട് കോമ്പൌണ്ടിലാണ് തീ പിടിച്ചത്.
കൊച്ചിയില്‍ വീണ്ടും തീപിടുത്തം . കണ്ടെയ്നര്‍ റോഡിന് സമീപം എഫ്.എ.സി.റ്റി കോമ്പൌണ്ടിലാണ് തീ പിടിച്ചത്. ഏക്കറ് കണക്കിന് സ്ഥലത്തേക്ക് തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
