Peruvayal News

Peruvayal News

ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഉപലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്തു .

ജസ്റ്റിസ്  ബാബു മാത്യു പി ജോസഫ് ഉപലോകായുക്തയായി  സത്യപ്രതിജ്ഞ ചെയ്തു . 

മുൻ കേരള ഹൈകോടതി ജഡ്ജിയും ആർമ്ഡ് ഫോഴ്സസ് ട്രൈബൂണലിന്റെ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലെ ജുഡീഷ്യൽ മെമ്പറുമായിരുന്ന ജസ്റ്റിസ്  ബാബു മാത്യു പി ജോസഫ് ഉപലോകായുക്തയായി  സത്യപ്രതിജ്ഞ ചെയ്തു . സെക്രട്ടേറിയറ്റിലെ ഡർമ്പാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണ് സത്യവാചകം ചൊല്ലികൊടുത്തത്. നിയമവകുപ്പ് മന്ത്രി ശ്രീ എ.കെ ബാലൻ ,  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , ചീഫ് സെക്രട്ടറി ടോം ജോസ് , മുൻ ഹൈക്കോടതി ജഡ്ജിമാർ ,  ഉദ്യാഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live