പെരുവയൽ പ്രീമിയർ ലീഗ് ഫുട്ബോളിൽ എ കെ എൽ പെരുവയൽ ജേതാക്കളായി
ഫൈനൽ മത്സരത്തിൽ എ കെ എൽ പെരുവയലും മുൻകാല ഫുട്ബോൾ താരങ്ങളായ എഫ് സി കൊന്നാറമ്പും ഏറ്റുമുട്ടി.
കളിയുടെ അവസാനം ഇരുടീമുകളും 2- 2 എന്ന സ്കോറിൽ പിരിഞ്ഞു.
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലും ആകാംക്ഷയോടെ ഫുട്ബോൾ പ്രേമികൾ ഗ്രൗണ്ടിൽ നിന്നും പോവാതെ കാത്തുനിന്നു.
ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതിനാൽ ടൈബ്രേക്കറിൽ ലൂടെ വിജയികളെ തെരഞ്ഞെടുക്കാം എന്നു കരുതിയെങ്കിലും 3- 3 എന്ന സ്കോറിൽ ഇരുടീമുകളും പിരിഞ്ഞു.
പിന്നീട് നറുക്കെടുപ്പിലൂടെ എ കെ എൽ പെരുവയലിനെ വിജയികളായി തെരഞ്ഞെടുത്തു.
വിജയികൾക്ക് പെരുവയലിലെ കലാ കായിക സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചുപോരുന്ന
നെച്ചിൽ തൊടിയിൽ ഹംസ നിർവഹിച്ചു.
