ശേഷം നൗഷാദ് പുതിയതെരു ജിയാസ് പുതിയതെരു എന്നിവരുടെ നേതൃത്വത്തിൽ പാവപ്പെട്ട ആളുകളുടെ വീടുകളിൽ അരി എത്തിച്ചു കൊടുത്തു, ആരോരുമില്ലാത്തവർക്കായ് വാട്സാപ്പ് കൂട്ടായ്മയിലെ സുമനസ്സുകളുടെ സഹായത്താലാണു 100 കുടുംബങ്ങൾക്ക് അരി വിതരണം ചെയ്യാൻ കഴിഞ്ഞത്
പാവപ്പെട്ട ആരോരുമില്ലാത്ത 100 കുടുംബങ്ങൾക്കുള്ള അരി വിതരണ ഉദ്ഘാടനം ഇന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുതിയതെരുവിൽ ഉദ്ഘാടനം ചെയ്തു
പാവപ്പെട്ട ആരോരുമില്ലാത്ത 100 കുടുംബങ്ങൾക്കുള്ള അരി വിതരണ ഉദ്ഘാടനം ഇന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുതിയതെരുവിൽ ഉദ്ഘാടനം ചെയ്തു,
