വെള്ളിപറമ്പ് ചിന്നൻനായർ റോഡ് റെസിഡൻറ്‌സ് അസോസിയേഷൻ(VCRA) പത്താം വാർഷികം ആഘോഷിച്ചു..
VCRA പത്താം വാർഷികാഘോഷം PTA റഹീം MLA ഉദ്‌ഘാടനം ചെയ്തു..
കുയ്യലിൽ പറമ്പിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് KP രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു..
മുൻ വാർഡ് മെമ്പർ അഹമ്മദ്‌കോയ,സാന്ത്വനം റസിഡന്റ്‌സ് പ്രസിഡന്റ് രമേശൻ അമ്പലക്കോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു...
സെക്രട്ടറി സിദ്ദീഖ് സമാൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഉല്ലാസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു...
MBBS പാസ്സായ Dr.ഷഹാന,ചെസ്സ് പ്രതിഭ അർജുൻ എന്നിവർക്കുള്ള അവാർഡ് MLA നൽകി...
സിദ്ദിഖ് സമാൻ സ്വാഗതവും VCRA വൈസ് പ്രസിഡന്റ്പദ്മജ നന്ദിയും പറഞ്ഞു...
തുടർന്ന് റസിഡന്റ്‌സ് അംഗങ്ങളും മക്കളും അവതരിപ്പിച്ച പാട്ടുകളും മറ്റു വിവിധ കലാപരിപാടികളും നടന്നു...
പരിപാടി അവതരിപ്പിച്ച മുഴുവൻ പേർക്കും സമ്മാനങ്ങൾ നൽകി..
ബമ്പർ പ്രൈസ് പ്രേമരാജൻ നേടി...
നാസർ മാഷ് ആയഞ്ചേരി...President
സിദ്ദീഖ് സമാൻ...Secretary
മോഹനൻ...treasurer
