Peruvayal News

Peruvayal News

നിര്യാതനായി:- വയനാട്: പിണങ്ങോട് മൂരിക്കാപ് റോഡിൽ താമസിക്കുന്ന വെങ്ങക്കണ്ടി മുത്തലിബ് (50) നിര്യാതനായി.

നിര്യാതനായി:- വയനാട്: പിണങ്ങോട് മൂരിക്കാപ് റോഡിൽ താമസിക്കുന്ന വെങ്ങക്കണ്ടി മുത്തലിബ് (50) നിര്യാതനായി.                          

 ഭാര്യ: സുബൈദ.                          മക്കൾ: ഫമിദ, ഫർഹാന, ഫാസിൽ.                                മരുമക്കൾ: റഷീദ് മേപ്പാടി, ജാഫർ പിണങ്ങോട് ഖബറടക്കം നാളെ (23-05-2019-വ്യാഴം) രാവിലെ പിണങ്ങോട് മസ്ജിദുൽ മുജാഹീദീനിൽ നടക്കും.

Don't Miss
© all rights reserved and made with by pkv24live