കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 500 വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും 487 വിദ്യാർഥികൾ വിജയികളുമായി.
പ്രധാനധ്യാപികയായ ആശ, അജിത, പിടിഎ പ്രസിഡണ്ട് സന്തോഷ്, സുമേഷ്, ഗീത, ഷീന, എന്നീ അധ്യാപകർ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളുടെ വീട് സന്ദർശിക്കുകയും അനുമോദിക്കുകയും ചെയ്തു
