Peruvayal News

Peruvayal News

വാഴക്കാട് ചെറുവായൂർ ഓട്ടുപാറ പി സി നാരായണൻ (56 വയസ്) നിര്യാതനായി.

വാഴക്കാട് ചെറുവായൂർ ഓട്ടുപാറ പി സി നാരായണൻ (56 വയസ്) നിര്യാതനായി. 

എടവണ്ണപ്പാറ ന്യൂ മാതൃഭൂമി ഇന്റസ്ട്രിയൽ ഉടമയാണ്. ഭാര്യ സുമതി.

മക്കൾ: ധനഞ്ജയൻ ,നിവേദിത

മരുമക്കൾ: ജിതിൻ (കക്കോവ്): വിപിന

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Don't Miss
© all rights reserved and made with by pkv24live