Peruvayal News

Peruvayal News

ഓമശ്ശേരി : തൈകണ്ടിയിൽ അബൂബക്കർ(80) നിര്യാതനായി

ഓമശ്ശേരി : തൈകണ്ടിയിൽ അബൂബക്കർ(80) നിര്യാതനായി.      

ഭാര്യ :ഹലീമ .മക്കൾ: റഫിയ, സീനത്ത്, നൂർജഹാൻ,             സൈറാബാനു, മുൻതാസ്.       മരുമക്കൾ: ഹുസൈൻ, നാസർ, മൊയ്തീൻകുട്ടി,  നസീർ, മൻസൂർ.            മയ്യത്തുനമസ്കാരം നാളെ (25-05-2019- ശനി) രാവിലെ 08:30 - ന്  ഓമശ്ശേരി ടൗൺ ജുമാ മസ്ജിദിൽ.

Don't Miss
© all rights reserved and made with by pkv24live