Peruvayal News

Peruvayal News

വിവേകാനന്ദ ആർട്സ് & സ്പോട്സ് ക്ലബ്ബ് വെള്ളിപറമ്പ് 6/4 ന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത നൂറിൽപരം വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം തടത്തി.

പുസ്തക വിതരണം നടത്തി

 വിവേകാനന്ദ ആർട്സ് & സ്പോട്സ് ക്ലബ്ബ് വെള്ളിപറമ്പ് 6/4 ന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത നൂറിൽപരം  വിദ്യാർത്ഥികൾക്ക്  പുസ്തക വിതരണം തടത്തി. പരിപാടിയിൽ  സരസ്വതി വിദ്യാനികേതൻ  പ്രസിഡന്റ്, GHSS കുറ്റിക്കാട്ടൂർ PTA മെമ്പർ  മുൻ പഞ്ചായത്ത് മെമ്പർ , സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ

രാധാകൃഷ്ണൻ പേങ്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയിൽ ABVP കോഴിക്കോട് മഹാനഗർ പ്രസിഡന്റ് ശ്യാം ശങ്കർ ആശംസ പറഞ്ഞു. അഭിനന്ദ് ആനശ്ശേരി സ്വാഗതവും 

ആദർശ് MP നന്ദിയും പറഞ്ഞു

Don't Miss
© all rights reserved and made with by pkv24live