വാഴക്കാട് വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി ടി. പി അബ്ദുൽ അസീസ് സാഹിബിന്റെ ഭാര്യ ആയിഷ (68) മരണപെട്ടു.
മക്കൾ :
ടി. പി അബ്ദുൽ ജബ്ബാർ,(ഖത്തർ ) ജഹാംഗീർ കബീർ, (എ.എൽ. പി സ്കൂൾ ഫാറൂഖ് കോളേജ് )അഷ്‌റഫ്, അക്ബർ, (ഖത്തർ) നജ്മുദ്ധീൻ(വാഴക്കാട് സർവീസ് ബേങ്ക് )സഹർബാനു.
മരുമക്കൾ :ഇബ്രാഹിം ചെറുവാടി, നസീമ പുളിക്കൽ, സാബിറ ചേലേമ്പ്ര, റലീന, ഷമീമ അരീക്കോട്, ലസ്ന കടുങ്ങല്ലൂർ.
മയ്യത്ത് നിസ്കാരം നാളെ (മെയ് -20) രാവിലെ 11,മണിക്ക് വാഴക്കാട് വലിയ ജുമഅത്ത് പള്ളിയിൽ