ഹജ്ജ് 2019; ബാക്കി തുക ജൂണ്‍ 20നകം അടക്കണം
ഹജ്ജ് കമ്മിറ്റി മുഖേന
2019 ഹജ്ജിനു പോകുന്ന ഹജ്ജാജിമാര്‍ക്കുള്ള മൂന്നാംഗഡു തുക താഴെ പറയുന്നു.
നേരത്തെ അടച്ച ഒരാള്‍ക്ക് 2,01000 രൂപക്കു പുറമെ ഇനി അടക്കേണ്ട തുക താഴെ പറയുന്നു.
കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റ് തെരഞ്ഞെടുത്തവര്‍;-
എന്‍.സി. എന്‍.ടി, സെഡ്. കാറ്റഗറിയില്‍ ഉള്ളവര്‍;
81,550രുപ,
അസീസിയ കാറ്റഗറിയില്‍ ഉള്ളവര്‍;
44,500രൂപ
കൊച്ചി
എംബാര്‍ക്കേഷന്‍ പോയിന്‍റ് തെരഞ്ഞെടുത്തവര്‍;-
എന്‍.സി. എന്‍.ടി, സെഡ്. കാറ്റഗറിയില്‍ ഉള്ളവര്‍;
82,550രുപ,
അസീസിയ കാറ്റഗറിയില്‍ ഉള്ളവര്‍;
45,500രൂപ
ഇതിനുപുറമെ അദാഹി കൂപ്പണ്‍ (ബലികര്‍മ്മം) അപേക്ഷ സമയത്ത് ആവശ്യപ്പെട്ട ഹജ്ജാജിമാര്‍ 9,150 രൂപ വീതം ഓരോ ഹാജിക്കും അധികം അടക്കണം
ഇന്‍ഫന്‍റിന് (2വയസ്സിന് താഴെ)
അടക്കേണ്ട തുക;-
കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റ്
12,200രുപ,
കൊച്ചി
എംബാര്‍ക്കേഷന്‍ പോയിന്‍റ്
13,250രൂപ.
പണം അടക്കേണ്ട അവസാന തിയ്യതി 2019 ജൂൺ 20.
പണമടക്കുമ്പോൾ അവരുടെ കവർ നമ്പർ ഹജ്ജ് കമ്മിറ്റിയുടെ website ൽ ചെക്ക് ചെയ്ത് അവരുടെ അക്കമ്മഡേഷന്‍ കാറ്റഗറിയും എംബാര്‍ക്കേഷന്‍ പോയിന്‍റും പരിശോധിച്ഛ ശേഷം അതിനനുസരിച്ച് മാത്രമേ പണമടക്കാവൂ.
പണമടച്ച ശേഷം രശീതീയുടെ ഹജ്ജ് കമ്മിറ്റിയൂടെ കോപ്പി ഹജ്ജ് കമ്മിറ്റി ഒാഫീസിലേക്ക് അയക്കേണ്ടതാണ്.
ജസിൽ തോട്ടത്തിക്കുളം
സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഫോൺ 9446607973