Peruvayal News

Peruvayal News

ബ്ലഡ്‌ ഡോണേഴ്സ് കേരള(BDK), കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബ്ലഡ്‌ ഡോണേഴ്സ് കേരള(BDK), കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

രക്തദാന രംഗത്തും സേവന രംഗത്തും ശ്രേദ്ധെയമായ ബ്ലഡ്‌ ഡോനോർസ് കേരള (BDK) കോഴിക്കോട് ജില്ലാ 2019-2020 കാലയളവിൽ പ്രസിഡന്റ്‌ ആയി അംജദ് റഹ്മാൻ P. K യെയും, സെക്രട്ടറിയായി സിറാജ് തവനൂർയെയും ട്രെഷർ ആയി ഷമീർ കോവൂറിനെയും തിരഞ്ഞെടുത്തു.

Don't Miss
© all rights reserved and made with by pkv24live