നിര്യാതനായി:- മലപ്പുറം: അരീക്കോട് മുസ്ലിംലിഗ് മുൻ മൂർക്കനാട് വാർഡ് കമ്മിറ്റി പ്രസിഡണ്ട് പന്തകലകത്ത് അബൂബക്കർ (76) കോഴിക്കോട് നിര്യാതനായി.
മയ്യത്ത് നമസ്കാരം നാളെ (21.5.2019- ചൊവ്വ) രാവിലെ 09:00 മണിക്ക് മൂർക്കനാട് സുന്നി ജുമുഅത്ത് പള്ളിയിൽ
ഭാര്യ :
നഫീസ മുണ്ടോടൻ
മക്കൾ: റഫീഖ് (ഖത്തർ)
നഹീം (ഖത്തർ-മൂർക്കനാട്-വാർഡ് മുസ്ലിംലീഗ് സെക്രട്ടറി )
ഖലീൽ(വ്യാപാരി വ്യവസായി ഏകോപന സമിതി ഊർങ്ങാട്ടിരി യൂനിറ്റ് ട്രഷറർ)
ആയിഷ പൂവി(കുറ്റിക്കാട്ടൂർ), സൈത് മുഹമ്മദ് (കുറ്റികാട്ടൂർ) ഷാഹിന (തച്ചണ്ണ), ലൈലാബി (ഈസ്റ്റ് വടക്കുമുറി)
നുസൈറ (പുല്ലൂർ),
സക്കീല (ചേലക്കോട്), മുഹമ്മദലി കൊന്നോത്ത് (തച്ചണ്ണ).