Peruvayal News

Peruvayal News

ഓമശ്ശേരി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഓമശ്ശേരി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

 

താമരശ്ശേരി: ഓമശ്ശേരിക്ക് സമീപം മങ്ങാട് വെച്ചാണ് അപകടം. പെരിന്തൽമണ്ണയിൽ നിന്നും കൊയിലാണ്ടിക്ക് വരികയായിരുന്ന KL 15-8328 നമ്പർ KSRTC ബസ്സും താമരശ്ശേരിയിൽ നിന്നും മുക്കത്തേക്ക് പോകുകയായിരുന്ന KL 57 B5939 നമ്പർ ബിൻസാഗർ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.


30 ഓളം പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ. വൈകുന്നേരം 4 മണിക്കായിരുന്നു അപകടം

Don't Miss
© all rights reserved and made with by pkv24live