Peruvayal News

Peruvayal News

കോടഞ്ചേരി കുന്നത്ത് പരേതനായ വർക്കിയുടെ ഭാര്യ അച്ചാമ്മ (78) നിര്യാതയായി

നിര്യാതയായി. കോടഞ്ചേരി കുന്നത്ത് പരേതനായ വർക്കിയുടെ ഭാര്യ അച്ചാമ്മ (78) നിര്യാതയായി. 

സംസ്കാരം നാളെ (07-05-2019- ചൊവ്വ ) രാവിലെ 10 :00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ്  ഫൊറോനാ പള്ളിയിൽ. പരേത കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ്.

Don't Miss
© all rights reserved and made with by pkv24live