Peruvayal News

Peruvayal News

മുഹമ്മദ് നിഹാൽ ( 8 ) വയസ്സ് മരണപ്പെട്ടു

താമരശ്ശേരി:പുതുപ്പാടി പെരുമ്പള്ളി ആറാം മുക്കിൽ പാലക്കമണ്ണിൽ ശംസു സുഹറാബി ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ ( 8 ) വയസ്സ് മരണപ്പെട്ടു

 മയ്യിത്ത് നിസ്ക്കാരം 2 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിൽ

Don't Miss
© all rights reserved and made with by pkv24live