കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ശിഹാബ് തങ്ങൾ സ്മാരക റമദാൻ റിലീഫ് സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എ ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ പി കോയ സ്വാഗതവും എം സി സൈനുദ്ദീൻ നന്ദിയും പറഞ്ഞു. ടി പി മുഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി
കെ എം കോയ,
കെ മരക്കാർഹാജി, എം സി സൈനുദ്ദീൻ, ജി കെ അബ്ദുറഹിമാൻ
എ എം എസ് അലവി, എം വി അബുഹാജി
ടി പി സുബൈർമാസ്റ്റർ, എ എം അബ്ദുള്ളകോയ, എൻ കെ യൂസഫ്ഹാജി എ എം ആഷിഖ് തുടങ്ങിയവർ സംബന്ധിച്ചു