Peruvayal News

Peruvayal News

വീടു പണിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

വീടു പണിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു                                                

           

മാവൂർ:- കുറ്റിക്കാട്ടൂർ കളരിയിൽ കുഞ്ഞാലിക്കാന്റെ മകൻ ഹബീബ് (35) വീടിന്റെ സെൻററിംഗിന്റെ പണി നടക്കെ വിണ് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.         മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Don't Miss
© all rights reserved and made with by pkv24live