സെന്‍ട്രല്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവ്
സെന്‍ട്രല്‍ റെയില്‍വേ മുംബൈ ഡിവിഷനില്‍ വിവിധ പാരാമെഡിക്കല്‍ സ്റ്റാഫ്, ഗ്രൂപ്പ് സി തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 42 ഒഴിവുണ്ട്.
ഡയാലിസിസ് ടെക്നീഷ്യന്‍ 7, സ്റ്റാഫ്നേഴ്സ് 34, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപിസ്റ്റ് 1 എന്നീ തസ്തികകളിലാണ് ഒഴിവ്. ഇന്റര്‍വ്യു തിയതി, സമയം, സ്ഥലം, യോഗ്യത എന്നിവ വിശദമായി വിജ്ഞാപനത്തില്‍. പ്രായം 20-40.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cr.indianrailways.gov.in
