സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
ചുരത്തിൽ വീണ്ടും അപകടം, കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടം
താമരശ്ശേരി: ചുരം ഒൻപതാം വളവിനു താഴെയാണ് അപകടം. ഓടികൊണ്ടിരിക്കുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ആളപായമില്ല.