പെരുവയൽ ഐസിസി വാർഷികം ജൂൺ ആറിനു തുടങ്ങും
കല്ലേരി സി എം മെമ്മോറിയൽ ഐസിസി വാർഷികവും മടവൂർ സി എം വലിയുള്ളാഹി ആണ്ടുനേർച്ചയും ജൂൺ 6 മുതൽ 9 വരെ നടക്കും ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ പി ബീരാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മൂസ സഖാഫി പദ്ധതി അവതരിപ്പിച്ചു ടിഎ എം മുത്തുകോയ തങ്ങൾ എൻ ടി ബാവഹാജി കെ മുഹമ്മദ് കെ കുഞ്ഞഹമ്മദ് ഹാജി കെ പി അബ്ദുറഹിമാൻ എൻ കെ ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു