Peruvayal News

Peruvayal News

വാഹനാപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ചു

വാഹനാപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ചു

കൊളഗപ്പാറയിൽ ആംബുലൻസും, ലോറിയും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. വാകേരി സ്വദേശി ഷമീറാണ് മരിച്ചത്. ബത്തേരി ഐ എസ് എമ്മിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് രോഗിയെ എത്തിച്ചതിന് ശേഷം തിരിച്ച് വരുമ്പോഴാണ് അപകടം

Don't Miss
© all rights reserved and made with by pkv24live