Peruvayal News

Peruvayal News

വാഹന പരിശോധനയ്ക്കിടെ മുപ്പതുലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ

വാഹന പരിശോധനയ്ക്കിടെ മുപ്പതുലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ



തലശ്ശേരി: മുപ്പതുലിറ്റര്‍ പുതുച്ചേരി നിര്‍മിത മദ്യവുമായി യുവാവ് പിടിയില്‍ . ആന്ധ്ര സ്വദേശി മണികണ്ഠനെയാണ് (28) എക്സൈസ് സംഘം പിടികൂടിയത് .

പാനൂരില്‍നിന്ന്‌ കോപ്പാലം വഴി തലശ്ശേരിക്ക് പോകുന്ന സ്വകാര്യ ബസില്‍ മദ്യവുമായി യാത്രചെയ്യുകയായിരുന്ന മണികണ്ഠന്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത് . കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Don't Miss
© all rights reserved and made with by pkv24live