എടശ്ശേരിക്കടവ് എക്സാറ്റ്
ക്ലബ് ഓഫീസ് ഉല്‍ഘാടനം
ചെയ്തു.
സാമൂഹിക സാംസ്കാരിക രംഗത്തെ സജുവ സാന്നിദ്ധ്യമായ
എടശ്ശേരിക്കടവ് എക്സാറ്റ്
ക്ലബ് ഓഫീസ് ഉല്‍ഘാടനം
ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പീ.സഈദ്
നിര്‍വ്വഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ജസല്‍ദാദു സ്വാഗതവും, ട്രഷറര്‍ മാറാടി അസീസ് നന്ദിയും പറഞ്ഞു. മുസ്തഫ മൗലവി, പി.കെ.നൗഷാദ്, ജാഫര്‍ ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സൈഫുദ്ദീന്‍.കെ, ജംഷീര്‍, നവാസ് ഷെരീഫ്, മുനീര്‍ കടവ്, ജുനൈദ്, മജീദ്.ഇ, ജസീല്‍, ബാസിത്, ജബ്ബാര്‍ മാസ്‌ററര്‍, ഷമീര്‍ ബാബു, റഊഫ്
തുടങ്ങിയവര്‍ സംബന്ധിച്ചു.
