സിവിൽ സർവ്വീസ് എൻട്രൻസിൽ അഞ്ചാം റാങ്ക് ലഭിച്ച മജ്ലിസ് വിദ്യാർഥിയായിരുന്ന അഡ്വ: സിനാന് ഉപഹാരം നൽകി
സിവിൽ സർവ്വീസ് എൻട്രൻസിൽ അഞ്ചാം റാങ്ക് ലഭിച്ച മജ്ലിസ് വിദ്യാർഥിയായിരുന്ന അഡ്വ: സിനാന് ഉപഹാരം നൽകി. തൗഹീദി നദ്‌വിക്ക് മാതൃ സ്ഥാപനത്തിൽ നിന്നാണ് ഉപഹാരം നൽകിയത്.
ഡോ: എൻ എ എം അബ്ദുൽ കാദർ, ടി പി ചെറുപ്പ: ഇബ്റാഹിം ബാഖവി 'മജ്ലിസ് ജനറൽ' സെക്രട്ടറി: വൈസ് പ്രസിഡണ്ട്: സെക്രട്ടറി 'വിദ്യഭ്യാസവിംഗ് സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
