Peruvayal News

Peruvayal News

പ​തി​നൊ​ന്നു​കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച സംഭവം ; പ്ര​തി അറസ്റ്റിൽ

പ​തി​നൊ​ന്നു​കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച സംഭവം ; പ്ര​തി അറസ്റ്റിൽ



തി​രു​വി​ല്വാ​മ​ല: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് പ​തി​നൊ​ന്നു​കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച സംഭവത്തിലെ പ്രതിയെ പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് പിടികൂടി . കാ​ട്ടു​കു​ളം ചേ​ല​ക്കോ​ട്ട് വി​ജ​യ​ന്‍(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാ​ത്രി പത്തുമണിക്കാണ് സംഭവം . കാ​ട്ടു​കു​ളം ചേ​ല​ക്കോ​ട് സു​രേ​ഷി​ന്‍റെ മ​ക​ള്‍ അ​ര്‍​ച്ച​ന​ക്കാ​ണ്(11) വെ​ട്ടേ​റ്റ​ത്. ത​ല​ക്ക് പരുക്കേറ്റ കു​ട്ടി വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യില്‍ കഴിയുകയാണ് . പെ​ണ്‍​കു​ട്ടി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച പ്ര​തി വി​ജ​യ​ന്‍ കു​ട്ടി​യു​ടെ അ​മ്മ​വ​നാ​ണ്. മ​ദ്യ​പി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

Don't Miss
© all rights reserved and made with by pkv24live