കുന്ദമംഗലം: ആനപ്പാറയില്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ ചാത്തമംഗലം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ചെനപ്പംകുഴിയില്‍ ബീരാന്‍ കോയ (62) വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിര്യാതനായി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് സ്റ്റാഫാണ്.
ഖബറടക്കം നാളെ (13-06-2019- വ്യാഴം) പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് ചാത്തമംഗലത്ത്.
