Peruvayal News

Peruvayal News

ചെമ്പക്കോട്ട് കുട്ടി ഹസ്സൻ (വാപ്പുക്ക - 62 ) നിര്യാതനായി.

പുവ്വാട്ടുപറമ്പ്:  ചെമ്പക്കോട്ട് കുട്ടി ഹസ്സൻ (വാപ്പുക്ക - 62 ) നിര്യാതനായി.



മയ്യിത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക്  1 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ .ഭാര്യ: നഫീസ. മക്കൾ: ഷൈജൽ (ദുബൈ) ,ഷഹന ,ഷെറിൻ. മരുമക്കൾ: ബറക്കത്തലി രാoപൊയിൽ , അബ്ദുറസാഖ് പതിമംഗലം, ബാസില.
Don't Miss
© all rights reserved and made with by pkv24live