Peruvayal News

Peruvayal News

നായ പെൺകുട്ടിയെ ആക്രമിച്ചു; ഉടമസ്ഥനും മകനും ആറുമാസത്തെ ജയിൽ ശിക്ഷ

നായ പെൺകുട്ടിയെ ആക്രമിച്ചു; ഉടമസ്ഥനും മകനും ആറുമാസത്തെ ജയിൽ ശിക്ഷ




പിറ്റ്ബുൾ പോലെയുള്ള അപകടകാരിയായ നായയെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ തെരുവിലേക്ക് ഇറക്കിയത് വലിയ കുറ്റമാണെന്നാണ് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് അറിയിച്ചത്

    

നവൻഷഹർ(പഞ്ചാബ്) : പെൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് നായയുടെ ഉടമസ്ഥർക്ക് ആറുമാസം തടവുശിക്ഷ. പഞ്ചാബിലെ നവൻഷഹറിൽ കഴിഞ്ഞ വർഷം ഉണ്ടായ ആക്രമണ സംഭവത്തിനാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. നായയുടെ ഉടമസ്ഥരായ ദൗലത് സിംഗ് മകൻ സാവൻ പ്രീത് എന്നിവർക്കാണ് പഞ്ചാബ് കോടതി ആറുമാസത്തെ ജയിൽ ശിക്ഷ വിധിച്ചത്.

Don't Miss
© all rights reserved and made with by pkv24live