Peruvayal News

Peruvayal News

ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് സ്റ്റേ

ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് സ്റ്റേ



ജോസ് കെ. മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. ജോസഫ് വിഭാഗം നേതാക്കൾ നൽകിയ ഹർജിയിലാണ് തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ അനുവദിച്ചത്.


ചെയർമാനെ തിരഞ്ഞെടുത്തതിനും ജോസ് കെ. മാണി തൽസ്ഥാനത്ത് തുടരുന്നതിനുമാണ് കോടതിയുടെ സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ, മനോഹരൻ നടുവിലത്ത് എന്നിവരാണ് ഹർജിനൽകിയത്.

Don't Miss
© all rights reserved and made with by pkv24live