Peruvayal News

Peruvayal News

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

മുക്കം: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  കൂടരഞ്ഞി കക്കാടംപൊയിൽ കള്ളിപ്പാറ തൂങ്ങുപുറത്ത് ഷഹലു നിസാൻ (17) ആണ് മരിച്ചത്. 


എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഖബറടക്കം നാളെ ( 10-06-2019- തിങ്കൾ) രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് കക്കാടംപൊയിലിൽ.

Don't Miss
© all rights reserved and made with by pkv24live