Peruvayal News

Peruvayal News

വെള്ളിപറമ്പ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാദരം പരിപാടി സംഘടിപ്പിച്ചു

വെള്ളിപറമ്പ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാദരം പരിപാടി സംഘടിപ്പിച്ചു.



വെള്ളിപറമ്പ് .. വെള്ളിപറമ്പ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാദരം പരിപാടി സംഘടിപ്പിച്ചു ,DCC ജനറൽ സക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു ,കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിനേശൻ കമ്മലാട്ട് അദ്ധ്യക്ഷം വഹിച്ചു ,ചടങ്ങിൽ DCC ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. SSLC ,+2 ഉന്നത വിജയം നേടിയവരെ ആദരിച്ചു.വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ  പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ സി.എം സദാശിവൻ.ഗ്രാമ പഞ്ചായത്ത്മെമ്പർമാർ മഹിജകുമാരി.പ്രസീദ്കുമാർ ,മധുരപറമ്പത്ത് മോഹനൻ.പ്രഹ്ളാദകു റുപ്പ്.മുളയത്ത് മുഹമ്മദ ഹാജി.സുധാകരൻ കൊളക്കാടത്ത് , ദിലീപ് വെള്ളിപറമ്പ്, എ പി വേലായുധൻ, അവിനാഷ് ,എന്നിവർ സംസാരിച്ചു ,രജിൻ കീഴ്മാട് സ്വാഗതവും, സജിവ്കുമാർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live