കേരള സർക്കാർ വനം വകുപ്പു പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച സത്യൻ വയനാട്
സത്യൻ, ഈ വർഷത്തെ കേരള സർക്കാർ വനം വകുപ്പു പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയുന്നവർക്കായി (ജൈവ വൈവിധ്യ സംരക്ഷണം ) നൽക്കുന്ന അവാർഡ് വനമിത്ര അവർഡ് മലപ്പുറം ജില്ലയിൽ നിന്നും സത്യൻ വയനാടിനു ലഭിച്ചു.
