Peruvayal News

Peruvayal News

പി എം ഫൗണ്ടേഷൻ ടാലെന്റ്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പി എം ഫൗണ്ടേഷൻ ടാലെന്റ്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പി എം ഫൗണ്ടേഷനും മാധ്യമം ദിനപത്രവുമായി സഹകരിച്ച് നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.


·         2019  മാർച്ച്/ഏപ്രിലിലെ SSLC/ THSLC (FULL A+) & CBSE/ ICSE (90% for each subject ) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


·       *  നിശ്ചിത മാർക്ക് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പി എം ഫൗണ്ടേഷന്റെ ക്യാഷ് അവാർഡും യോഗ്യതാ സർട്ടിഫിക്കറ്റും


·       *  പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന 10 പേർക്ക് മികവിന്റെ സാക്ഷ്യപത്രമായ പ്രോത്സാഹനസമ്മാനങ്ങൾ


·        *  പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 75 വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പി എം ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം.


·       *  ഈ പ്രക്രിയയിലൂടെ അന്തിമമായി തിരഞ്ഞെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പി എം ഫെല്ലോഷിപ്പ് (Rs. 1,25,000/-) സമ്മാനിക്കുന്നു.


·         2019 ഒക്‌ടോബർ 12 ശനിയാഴ്ച   കേരളത്തിലെയും ജി സി സി രാജ്യങ്ങളിലെയും വിവിധ കേന്ദ്രങ്ങളിൽ വെച്ച് ടാലന്റ് സെർച്ച് പരീക്ഷ നടത്തപ്പെടും.


·         ടാലന്റ് സെർച്ച് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് 2019 സെപ്റ്റംബര് 26  മുതൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.


അപേക്ഷിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.


http://pmfonline.org/application.php?appinvid=MTQ=അവസാന തിയതി


കേരളം - 2019 ജൂലൈ 31

Don't Miss
© all rights reserved and made with by pkv24live